¡Sorpréndeme!

ആദിവാസികൾക്കൊപ്പം തുടി കൊട്ടി പാട്ട് പാടി മമ്മൂട്ടി | filmibeat Malayalam

2018-11-14 1 Dailymotion

Mammootty's new song viral
തങ്ങളുടെ പരമ്പരാഗത ശൈലിയില്‍ തുടി കൊട്ടി പാടിയപ്പോള്‍ മമ്മൂട്ടിയും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പതനഞ്ച് മിനിറ്റിലധികം സമയമായിരുന്നു അദ്ദേഹം ഇതിനായി ശ്രമിച്ചത്. മുഖ കൊണ്ട് നിര്‍മ്മിച്ച മാലയും മൂപ്പന്‍ മമ്മൂട്ടിയെ അണിയിച്ചിരുന്നു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ പദ്ധതിക്ക് തുടക്കമായത്.
#Mammootty